ആലപ്പുഴ: ജില്ലാ കോടതി പാലത്തിന് സമീപം കബീർപ്ളാസ ബിൽഡിംഗിൽ സ്പോട്ടിക്സ് ഷോപ്പ് ഉടമ കരളകം വാർഡ് സരസ്വതി നിവാസിൽ
വി.മോഹന കുറുപ്പിന്റെ ഭാര്യ എൽ.കെ ഗീത (67) നിര്യാതയായി. മകൻ : വിഷ്ണു.എം (യു.കെ).സഞ്ചയനം 7 ന് രാവിലെ 10 ന്.