ആലപ്പുഴ: പ്ലസ്ടു കഴിഞ്ഞവർക്ക് ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴ, എറണാകുളം സെന്ററു കളിൽ പാര മെഡിക്കൽ ഡിഗ്രി കോഴ്സുകളായ ബി.എം.എൽ.ടി (ലാബ്), ബി.ആർ.എം.ഐ.ടി(റേഡിയോളജി, എക്സ് റേ, സി.ടി ആൻഡ് എം.ആർ.ഐ സ്കാൻ) എന്നിവയിലേക്ക് അഡ്‌മിഷൻ തുടരുന്നു. 9447225340(ആലപ്പുഴ), 9446180933(എറണാകുളം).