srgtdrgv

കായംകുളം : പള്ളിക്കൽ ക്ഷീരോത്പാദക സഹകരണ സംഘാംഗവും യുവകവിയത്രിയുമായ സജിത സജിയെ പള്ളിക്കൽ ക്ഷീരോൽപാദക സഹകരണ സംഘം ഭരണ സമിതിക്കുവേണ്ടി പ്രസിഡന്റ് എൻ. വാസുദേവൻ അവാർഡ്‌ നൽകി അനുമോദിച്ചു. സംഘം വൈസ് പ്രസിഡന്റ് എ.ഷീജ, ഭരണസമിതി അംഗങ്ങളായ ബാലഗംഗാധരൻ, മുരളീധരൻ, മണിയൻ, ജി. ബൈജു, മായ, കെ. പുരുഷൻ എന്നിവർ സംസാരിച്ചു.