csfdcfd

മാവേലിക്കര: ഉമ്പർനാട് ചരുവത്തുവിളയിൽ കെ.എൻ.പുരുഷൻ (81,റിട്ട: കെ.എസ്.ഇ.ബി. എഞ്ചിനീയർ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ശാന്തമ്മ. മക്കൾ: സാബു, മഞ്ജു. മരുമക്കൾ: ചിന്റു, രഞ്ജിത്.