മാവേലിക്കര: ഉമ്പർനാട് നെടുവേലിൽ പടിറ്റതിൽ പ്രസന്ന (65) നിര്യാതയായി. സംസ്കാരം: ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: സദാനന്ദൻ. മകൻ: കണ്ണൻ (ശബരി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.