
ചേർത്തല: കുത്തിയതോട് പറയകാട് കാരിക്കോടത്ത് വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സരളാദേവി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ പ്രസന്നകുമാരി, ഗീതാദേവി, സജീവ്, പരേതനായ കെ.വി. ഷാജി, ബിന്നി, പ്രിൻസ്. മരുമക്കൾ: പരേതനായ കൊച്ചുകൊച്ച്, പ്രഹ്ലാദൻ, ലത സജീവ്, പരേതയായ ജയമുത്ത്, ജീന ബിന്നി, സ്മിത പ്രിൻസ്.