
ചെന്നിത്തല :കിഴക്കേവഴി തറയിലേത്ത് വീട്ടിൽ ഓമനയമ്മ (81) നിര്യാതയായി. കിഴക്കേവഴി കോതകുളങ്ങര കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ വൈദ്യൻ ജി.രാമകൃഷ്ണനായർ. സംസ്കാരം നാളെ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ മക്കൾ : ആർ.അശോക് കുമാർ (അശോക ഫാർമസി, കോട്ടമുറി) , ആർ.ഹരീന്ദ്രകുമാർ, ആർ.ഉഷാകുമാരി, ആർ.ജയശ്രീ. മരുമക്കൾ: കല, ജയശ്രീ, വി.എൻ.ഉണ്ണികൃഷ്ണപിള്ള (വാലേത്ത് ഫൈനാൻസിയേസ്, പരുമല ), ഷാജികുമാർ സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.