ചെന്നിത്തല: ചെന്നിത്തല തെക്ക് മരയ്ക്കാശ്ശേരിൽ എം.എസ്.നൈനാന്റെ ഭാര്യ സൂസമ്മ നൈനാൻ (78) നിര്യാതയായി. മുട്ടം തുരുത്തുവിളയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11 ന് ചെന്നിത്തല സൗത്ത് ശാലേം മാർത്തോമ പള്ളിയിൽ. മക്കൾ: അനൂപ് സാം നൈനാൻ, ആഷ ആൻ ജോർജ്, അജീഷ് നൈനാൻ.