ബുധനൂർ: എണ്ണയ്ക്കാട് കോളാത്ത് കെ.നാരായണൻ നായർ (കുട്ടൻ പിള്ള - 94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ചെന്നിത്തല ചേന്നാത്ത് കുടുബാംഗം തങ്കമ്മ. മക്കൾ: വേണുഗോപാൽ, ലേഖ, ശ്രീരേഖ . മരുമക്കൾ : വാസന്തി വേണുഗോപാൽ, അനിൽകുമാർ, പരേതനായ ശിവപ്രസാദ് .