
ബുധനൂർ: എണ്ണയ്ക്കാട് കളീയ്ക്കൽ വേണുഗോപാലൻ നായർ (73) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 2 ന്. ഭാര്യ: എണ്ണയ്ക്കാട് ആലുമ്മാട്ടിൽ കുടുംബാംഗം വിജയമ്മ. മക്കൾ: വിപിൻ വി.നായർ ( മസ്കറ്റ് ), വിനീത വി.നായർ ( തിരുവല്ല ആർ.എം. എസ്). മരുമക്കൾ: ശ്രീജിത്ത് കുമാർ (മെഡിക്കൽ റെപ്രസന്റേറ്റിവ്), അമ്പിളി എൻ.നായർ