കുമാരപുരം: പോത്തപ്പള്ളിതെക്ക് കറുകത്തറയിൽ വീട്ടിൽ മാധവന്റെ ഭാര്യ ദേവകി (75) നിര്യാതയായി. ഭർത്താവ്: മാധവൻ. മക്കൾ : സത്യരാജൻ, സുബാഷ്. മരുമക്കൾ : സുജ,സന്ധ്യ. സഞ്ചയനം: 8ന് രാവിലെ 9ന്.