
കരീലകുളങ്ങര: പത്തിയൂർ പടിഞ്ഞാറ് വടക്കെത്തലക്കൽ പങ്കജാക്ഷി (97) നിര്യാതയായി. ഭർത്താവ്: പരേതനായ നകുലൻ. മക്കൾ: മോഹനൻ, പരേതനായ രാജൻ, രാജമ്മ, വിജയമ്മ, പരേതനായ നാളിനാക്ഷൻ, രാജു (കെ.എസ്.ആർ.ടി.സി). മരുമക്കൾ: വിജയമ്മ, വിജയമ്മ,രാജേന്ദ്രൻ, പരേതനായ ബാബു, പരേതയായ അമ്പിളി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.