
ആലപ്പുഴ: പഴവീട് വാർഡ് ദേവിനഗർ സോപാനം വീട്ടിൽ എൻ.ഉണ്ണികൃഷ്ണന്റെ ഭാര്യ രമണി ഉണ്ണികൃഷ്ണൻ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വലിയ ചുടുകാട്ടിൽ. മക്കൾ: സുഭാഷ് ചന്ദ്രൻ (ദുബായ്), സുഹാസ് ചന്ദ്രൻ (എസ്.ബി.ഐ, പന്തളം). മരുമക്കൾ: കെ.എസ്.സൂര്യ (ദുബായ്), എ.ആശ (ദുബായ്).