അമ്പലപ്പുഴ: കരുമാടി കൊറത്തറ വീട്ടിൽ ഗോപി (92) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഉണ്ണി, ജീവ, ഷിബു (കരുമാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഷീബ. മരുമക്കൾ: ഇന്ദിരാഭായി, വേണുക്കുട്ടൻ, സുനിത, സുരേഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.