അമ്പലപ്പുഴ: നീർക്കുന്നം പുളിപ്പറമ്പിൽ പരേതനായ പി.കെ.ശ്രീധരൻപിള്ളയുടെ ഭാര്യ ശാന്തമ്മ (87)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: ശ്രീദേവി(ബേബി). മരുമകൻ: കെ.ജി.വിജയകുമാരൻ നായർ(സംസ്ഥാന ചെയർമാൻ,കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള).