dcxv

ആലപ്പുഴ: കൈതവന ദേവീപ്രഭയിൽ കെ.ഗോപിനാഥൻ നായരുടെ ഭാര്യ ശ്രീദേവി (80)​ നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് ആലപ്പുഴ വലിയ ചൂടുകാട്ടിൽ.
മകൾ: ദേവി ജയേഷ്. മരുമകൻ: ജയേഷ്.