rdtgdxdv

ചേപ്പാട്: വലിയകുഴി മുട്ടം കുഴിചാത്തവന ഭാരതി (87) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: രാധ, ചിത്തിര, ബാലൻ. മരുമക്കൾ:പരേതനായ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ ,ശ്രീദേവി, സഞ്ചയനം: 8ന് രാവിലെ 9ന്.