കായംകുളം: ചേരാവള്ളി കണ്ണങ്കര വീട്ടിൽ ഭാസ്കരപിള്ളയുടെയും വസന്തകുമാരിയുടെയും മകൻ ബി.വിഷ്ണു (40) നിര്യാതനായി. ഭാര്യ: രേഖ. മകൾ: ഋതുഹാര.