reji-thomas

മാന്നാർ: കെ.എസ്.ഇ.ബി തട്ടാരമ്പലം അസി.എൻജിനിയർ കുളഞ്ഞിക്കാരാഴ്മ നേരൂർ ജോയൽ വില്ലയിൽ റെജി തോമസ്(53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെന്നിത്തല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിസെമിത്തേരിയിൽ. ഭാര്യ: തട്ടാരമ്പലം വാലയ്യത്ത് തറയിൽ സിമി റെജി. മക്കൾ: ജോയൽ ടി.റെജി, ജിയ റെജി.