erted-f

കായംകുളം: എരുവ ക്ഷേത്രത്തിന് സമീപം ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ച് മധ്യവയസ്കൻ മരിച്ചു. കാർത്തികപ്പള്ളി ചിങ്ങോലിൽ അൻസിൽ മൻസിൽ ഇക്ബാൽ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. മൃതദ്ദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.