ആലപ്പുഴ: മാവേലിക്കര ഐ.എച്ച് .ആർ. ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ പി.ജി, യു .ജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. യു.ജി പ്രോഗ്രാമായ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.കോം ബി.ഐ. എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ എന്നീ കോഴ്സുകളിലും പി.ജി പ്രോഗ്രാമായ എം.എസ്.സി കംപ്യൂട്ടർ സയൻസ്, എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോം ഫിനാൻസ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. ഫോൺ 85470 05046, 0479- 2304494.