ആലപ്പുഴ: ചെട്ടികുളങ്ങരയിൽ കുട്ടികളുടെ കൂട്ടായ്മ കാട്ടുവള്ളിൽ സ്വദേശിക്ക് നൽകുന്നതിനായി സമാഹരിച്ച ചികിത്സാ സഹായനിധി
മാവേലിക്കര ദേവസ്വം അസി. എക്സിക്യൂട്ടീവ് ഓഫീസർ അഖിൽ ജി.കുമാറിന് കൈമാറി. ഗ്രൂപ്പ് അഡ്മിൻ റെനീഷ് ചെട്ടികുളങ്ങര, ജി.അനിൽകുമാർ, രാമ് രാജ്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.