ഹരിപ്പാട് : തുലാം പറമ്പ് വടക്ക് സപര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. വാർഷികാഘോഷമായ
'സപര്യ ഫെസ്റ്റ് 2025' നവംബർ 8,9 തീയതികളിൽ നടക്കും. സപര്യ രക്ഷാധികാരി അശോക് കുമാർ, പ്രസിഡന്റ് മനോജ്‌ കൊട്ടാരം, സെക്രട്ടറി സുരേഷ് കുമാർ, സ്വാഗത സംഘം ചെയർമാൻ പൊന്നപ്പൻ പിള്ള, കൺവീനർ തുളസീദാസ്, അരുൺകുമാർ, ബിനു വിശ്വനാഥൻ, അജയ് നാരായണൻ, നിധീഷ് കുമാർ, സതീഷ് കുമാർ, കെ.രവി, തുടങ്ങിയവർ പങ്കെടുത്തു