vxvvxcvb

കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ തെക്കോനത്ത് വീട്ടിൽ തങ്കമ്മ (96) നിര്യാതയായി. മക്കൾ: ജോൺ വി. ചാക്കോ, ബാബു, ജീമോൻ, മാത്യു, ഷേർളി. മരുമക്കൾ: രാജമ്മ, കുഞ്ഞുമോൾ, കുഞ്ഞുമോൾ ജീമോൻ, മോളി, ബെന്നി (റിട്ട.സബ്ബ് ഇൻസ്പെക്ടർ).