ഹരിപ്പാട്: കായംകുളം എരുവ വാഴപ്പള്ളിൽ പരേതനായ വാഴപ്പള്ളിൽ പ്രഭാകരന്റെ (തേയില വ്യാപാരി) ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: ബൈജു പ്രഭാകരൻ, ബിജു പ്രഭാകരൻ, ബിനു പ്രഭാകരൻ. മരുമക്കൾ: സിന്ധു, ബിൻസു. സഞ്ചയനം: 7ന് രാവിലെ 8ന്.