ആലപ്പുഴ: തൃശൂർ ചൊവ്വര മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നുംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സിയിൽ നിന്ന് ആരംഭിച്ച പ്രകടനം ജനറൽ ആശുപത്രി ജംഗ്ഷനഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ ജില്ലാ പ്രസിഡന്റ് ഡോ. എം.പി പ്രവീൺ പറഞ്ഞു.യൂത്ത് കോൺഗ്രസ് നേതാക്കളായ റിനു ബൂട്ടോ, ഷിജു താഹ, തൻസിൽ നൗഷാദ്, നായിഫ് നാസർ, അൻഷാദ് മഹബൂബ്,നൂറുദ്ധീൻ കോയ, സജിൽ ഷരീഫ്, അജി കൊടിവീടൻ, അർജുൻ, ഷാനു ബൂട്ടോ, അഖിൽ ജേക്കബ് , അസറുദ്ധീൻ, അഫ്സൽ, മനു പൂനിയിൽ, ബദർ മുനീർ, ബിലാൽ മുഹമ്മദ്‌, ദിജു ചെറിയാൻ,ശരീരൺ ഷാജി,ശരത്,അജി കൊടിവീടൻ എന്നിവർ നേതൃത്വം നൽകി.