xbvcbc

ആലപ്പുഴ: മുല്ലാത്തു വാർഡ് മൈത്രി റോഡിൽ ഷിം മൻസിൽ കെ.എം ബഷീർ (76-തെക്കേ മഹൽ ജുമാമസ്ജിദ് മുൻ പ്രസിഡന്റ് ) നിര്യാതനായി.

ഖബറടക്കം ഇന്ന് രാവിലെ 10ന് പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ സുഹ്റ. മക്കൾ: ഷിംന, ഷിംജ, ഷിംനാദ്. മരുമക്കൾ: അൻവർ സാദിഖ്, ഹാഷിം മരിക്കാർ, മുഹ്സിന.