ആലപ്പുഴ: മഹാദേവികാട് മന്ദിരത്തിൽ എം.കെ. ഉല്ലാസന്റെ സഹോദരൻ പി. കെ.സുരേന്ദ്രൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.