dev

ആലപ്പുഴ: പാലസ് വാർഡിൽ പൗർണമിയിൽ ദേവയാനി ചെല്ലപ്പൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് പൗർണമി വസതിയിലെ മരണാനന്തര കർമങ്ങൾക്ക് ശേഷം കൈനകരി സാമിച്ചിറ ലീലസദനത്തിൽ. മക്കൾ: ലീലാമണി, സന്തോഷ്‌കുമാർ, വിനയകുമാർ. മരുമക്കൾ: സലിം,രേഖ, മഞ്ജു.