കായംകുളം: എം.എസ്. എം കോളേജിന് സമീപം വളയിക്കാത്ത് തറയിൽ ശശിധരൻ (61)നിര്യാതനായി.
ഭാര്യ:ലത.മക്കൾ:അഞ്ജലി ദേവി,അഭിഷേക്. സഞ്ചയനം 8ന് രാവിലെ 7.30 ന്