s

കറ്റാനം : ഇന്റഗ്രൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഓണഘോഷം ആരവം 2025,വിവിധ പരിപാടികളോടെ നടന്നു. വർണാഭമായ ഘോഷയാത്ര, പുലികളി,ആരവം ബാനർ റിലീസ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഇന്റഗ്രൽ ഡയറക്ടർമാരായ സണ്ണി വി.ജോർജ്, പ്രൊഫ. നന്ദകുമാർ, കൺവീനർ റാം, എന്നിവരുടെ നേതൃത്വത്തിൽ നടത്തി.