ആലപ്പുഴ: നഗരസഭ ആശ്രമംവാർഡിൽ വടക്കേവെളിയിൽ ലക്ഷ്മണന്‍ (95) നിര്യാതനായി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിന് കൈമാറി. ഭാര്യ: പരേതയായ പൊന്നമ്മ.