ചമ്പക്കുളം : വലിയ കുന്നിൽ മാടശ്ശേരി ജോസഫ് ലൂക്ക ( അപ്പച്ചൻ, 70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ചമ്പക്കുളം സെന്റ് മേരിസ് ബസിലിക്ക സെമിത്തേരിയിൽ ഭാര്യ: കുഞ്ഞുമോൾ. മക്കൾ: എബിൻ(കുവൈറ്റ്), റൂബി(അബുദാബി), മരുമക്കൾ: ഷെറിൻ, ടിജുമോൻ.