മാവേലിക്കര: തഴക്കര സുനിതാ വില്ലയിൽ ജി.സുകുമാരൻ (77) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തഴക്കര 1175ാം നമ്പർ ശാഖയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ രാജമ്മ. മകൾ: സുനിത. മരുമകൻ: പ്രവീൺ കുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.