മാവേലിക്കര: ആഞ്ഞിലിപ്ര ഇളംങ്ങള്ളൂർ വടക്കേതിൽ പുഷ്പാംഗദൻ (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീകുമാർ (ഡിസി ബുക്ക്‌സ്), ശ്രീജ. സഞ്ചയനം 10ന് രാവിലെ 8ന്.