dgfhg

ആലപ്പുഴ: തത്തംപള്ളി വാർഡിൽ കുട്ടിച്ചിറയിൽ കെ.ജെ തോമസ് (ടോമിച്ചൻ -73) നിര്യാതനായി. സംസ്കാരം
ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: റോസമ്മ തോമസ്. മക്കൾ: ടോസിൽ തോമസ്, ജെസ്വിൻ തോമസ്. മരുമകൾ: ജിസ് ജോസഫ്.