ഹരിപ്പാട്: തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി മാമൂലയിൽ കുഞ്ഞിക്കോയയുടെ മകൻ റിയാസ് (45) നിര്യാതനായി. മാതാവ്: ഖദീജ ബീവി. ഭാര്യ: നിശാന റിയാസ്. മക്കൾ: ഫാത്തിമ, ഫായിദ