മണ്ണഞ്ചേരി : പഞ്ചായത്ത് 8-ാം വാർഡിൽ ചിറയിൽ കൈലാസൻ (പൊടിയൻ, 78) നിര്യാതനായി . മക്കൾ : ബാബു, മധു. മരുമക്കൾ : രാഗി (മഹാന്മാഗാന്ധി യൂണിവേഴ്സിറ്റി) , ശീതൾ (ശങ്കേഴ്സ് ലാബ് ആലപ്പുഴ).