ആലപ്പുഴ: കൃഷ്ണപുരം നോർത്ത് മണ്ഡലത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകനും ബ്ലോക്ക് വൈസ് പ്രസിഡന്റും കൃഷ്ണപുരം മണ്ഡലം സെക്രട്ടറിയും ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു വാസുദേവ കാരണവരുടെ നിര്യാണത്തിൽ അനുശേചിച്ചു.

അനുശോചന സമ്മേളനത്തിൽ സൗത്തും ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ.ഇ.സമീർ,​ കെ.പി.സി.സി മെമ്പർ അഡ്വ.യു.മുഹമ്മദ്,​കൃഷ്ണപുരം നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. നാസർ,​ എന്നിവർ സംസാരിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ,​ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ്പ്രസാദ്,​കെ.പി.സി.സി സെക്രട്ടറി എൻ.രവി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.