
ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ ചേർത്തല മേഖലയിലെ കൊക്കോതമംഗലം തെക്ക് 716ാം നമ്പർ ശാഖാ ഓഫീസ് മന്ദിരം നിർമ്മാണത്തിന്റെ ശിലാസ്ഥാപനം കെ.ദിവാകരൻ കാർത്തികയിൽ
നിർവഹിച്ചു. സ്ഥപതി സാബു ഗോപിനാഥ്,പ്രസിഡന്റ് എൻ.കെ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് കെ.എൽ.സത്യപ്രസാദ്,സെക്രട്ടറി ഡി.ഗിരീഷ് കുമാർ, സുനിത സേതുനാഥ്,എൻ.പ്രകാശൻ,കെ.സുമേഷ്,എം.പി.സാംബശിവൻ, ടി. കെ.ബാബു,പി.ബിജീഷ്,സുദർശനൻ,ബി.ബിജീഷ്,മനോജ് പുരുഷോത്തമൻ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.