
ആലപ്പുഴ: പറമ്പിൽ പരേതനായ പി.കെ ജോർജി (വക്കമ്മ)ന്റെ ഭാര്യ ലീലാമ്മ ജോർജ് (86) നിര്യാതയായി. മൃതദേഹം പുന്നമട സെന്റ് മേരീസ് പള്ളിയിൽ നാളെ രാവിലെ 10.30 മുതൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞു 2.30ന് സംസ്‌കരിക്കും. മക്കൾ: അജിത്, അനിൽ (ഇരുവരും യു.എസ്.എ), ആനന്ദ് (ആഗ്രോസ്പിരിറ്റിടെക് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ). മരുമക്കൾ : ജോസി, തമ്പു, ദീപ.