
കഞ്ഞിക്കുഴി: (ചാരമംഗലം) പൊന്നിട്ടുശ്ശേരിൽ ബീന ജോസ് (56) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടിലെ ശുശ്രുഷയ്ക്ക് ശേഷം ചാരമംഗലം സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
ഭർത്താവ്: ജിമ്മി എബ്രഹാം. മക്കൾ: ക്രിസ്റ്റൽ ജിമ്മി, ജിസ്‌മോൻ ജിമ്മി.