cscfsdf

അരൂർ: കരുനാഗപ്പള്ളി മുസ്ലിയാർ ഹൗസിൽ അബ്ദുള്ള മുസ്ലിയാരുടെ മകളും ആലപ്പുഴ ലജനത്ത് വാർഡ് കണിയാംപറംമ്പിൽ എ.ബഷീന്റെ ഭാര്യയുമായ അരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഓതിക്കൻ പറംമ്പിൽ അഹ്സനാ മൻസിൽ സൗദാബിവി (74) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചക്ക് 11 ന് ചന്തിരൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ബി.അൻഷാദ് (പ്രസിഡന്റ് പ്രസ്ക്ലബ്ബ് അരൂർ , അരൂർ, റിപ്പോർട്ടർ, ച ന്ദ്രിക), അനീസ്യാ ബീവി (ഗ്രേഡ് 2, കോടം തുരുത്ത് പി.എച്ച്.സി.), അൻസർ ബാബു. മരുമക്കൾ: ആരിഫ, നാസർ (പ്രസിഡന്റ്, അരൂർ കെൽട്രോൺ മസ്ജിദുൽ നൂർ ), സബിത.