k-achuthan

ചെന്നിത്തല: ഇരമത്തൂർ കോട്ടയിൽ കിഴക്കേതിൽ കെ.അച്യുതൻ (92) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: വാസന്ത, രഘു, ഡി.ഗോപാലകൃഷ്ണൻ, സുജാത, സുരേഷ്, പ്രസാദ്. മരുമക്കൾ: ഉത്തമൻ, ശോഭ, ഗീത, മിനി, രാജി, പരേതനായ പ്രസന്നൻ. സഞ്ചയനം വെള്ളി രാവിലെ ഒമ്പതിന്.