വള്ളികുന്നം: തെക്കേമുറി നടയിൽ വടക്കതിൽ രാജൻ (64)നിര്യാതനായി. ഭാര്യ: കെ.ഭാസുര. മക്കൾ:അനുജാരാജ്, അഭിരാജ്. മരുമകൻ: പരേതനായ അനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.