cg

ആലപ്പുഴ: പാലസ് വാർഡിൽ പ്രഭാതിൽ (ചിറയിൽ) സി.ജി.പ്രഭാകരൻ (88,​
(റിട്ട.സഹകരണ അസി.രജിസ്ട്രാർ ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്.
സി.പി.എം മുല്ലയ്ക്കൽ ലോക്കൽ സെക്രട്ടറി, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സ്വാമിനി. മക്കൾ: എസ്.ജയ, പി.സി.രാജ് , സുജയ. മരുമക്കൾ: ശശികുമാർ, സുമ, അനിൽകുമാർ.