awefsf

ചിങ്ങോലി: വിപിൻ ഭവനത്തിൽ ഗ്രഫ് ജീവനക്കാരൻ ബിജുകുമാർ (48) നിര്യാതനായി. ഭാര്യ:സുനിത. മക്കൾ: ചിത്ര,​ വിപിൻ. മരുമകൻ: അർജ്ജുൻ. സഞ്ചയനം: ബുധനാഴ്ച 8ന്.