കാവാലം: മുണ്ടടിക്കളത്തിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ജ്യോതി ലക്ഷ്മി, രമാദേവി, സുധീർകുമാർ. മരുമക്കൾ: സുരേഷ്, ജയൻ,ശ്രീലത.