
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ചെറുകുന്നം ശാഖാ മുൻ പ്രസിഡന്റ് ചെറുകുന്നം തെങ്ങിനാൽ പടീറ്റതിൽ ഗുരുഭവനം വീട്ടിൽ ജിനദേവൻ (സഹദേവൻ-74) നിര്യാതനായി. സംസ്കാര ഇന്ന് ഉച്ചക്ക് 3ന്. ഭാര്യ: വിമലാദേവ് (മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം, അക്കോക് കേരള ജില്ലാ വൈസ് പ്രസിഡന്റ്). മക്കൾ :ജയദേവൻ (ഡിസൈൻ എഞ്ചിനീയർ, ദുബായ്), നീതുമോൾ ദേവൻ (ബഹ്‌റൈൻ). മരുമകൻ :മനു (ബഹ്‌റൈൻ). സഞ്ചയനം 14ന് രാവിലെ 8ന്.