jhjh

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത്‌ 20-ാം വാർഡ് വെള്ളയിൽ ജോയി (64) നിര്യാതനായി. ഭാര്യ: ലിസമ്മ. മക്കൾ: ജോണിച്ചൻ (മാൾട്ട), ജോൺസി. മരുമക്കൾ: ട്രീസ (മാൾട്ട), പ്രശാന്ത് (യു.കെ).